ഉള്ളിയേരി മൈത്രി റസിഡൻ്റ്സ് അസോസിയേഷൻ വാർഷികം ആഘോഷിച്ചു. .



.
ഉള്ളിയേരി :മൈത്രി റസിഡൻ്റ്സ് അസോസിയേഷൻ പത്താം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. റിട്ടേഡ് ഡി ഇ ഒ അഡ്വക്കേറ്റ് രഘുനാഥ് ഉദ്ഘാടനം ചൈതു.
പ്രസിഡണ്ട് കെ.എം. പ്രകാശൻ ഉള്ളിയേരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം മുനീറനാസർ, എം.വി. അരവിന്ദൻ. ശിവദാസൻ ഉള്ളിയേരി , കെ.വി മജീദ് മാസ്റ്റർ, ഗോവിന്ദൻകുട്ടി ഉള്ളിയേരി , പി.പി.ശാന്ത,എൻ.പി. ബാബു ,ജയശ്രീ ടീച്ചർ, പി.കെ.ഗംഗാധരൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

Post a Comment

0 Comments