'ഹരി ഹര വീരമല്ലു' എന്ന ഇതിഹാസ ചിത്രത്തിലെ 'കേള്‍ക്കണം ഗുരുവേ' എന്ന ഗാനം ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിക്കുകയാണ്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മലയാളത്തിലെ ഗാനവും പവന്‍ കല്യാണിന്റെ സ്വരത്തില്‍ പ്രേക്ഷകരിലേക്കെത്തുന്നു. മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ഈ ഗാനത്തിന്റെ രചനയും മരഗദമണി സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.
0 Comments