ഒരു വർഷത്തിനുള്ളിൽ മലയാളം സംസാരിക്കും: ഗവർണർ.






കോഴിക്കോട്: ഒരു വർഷത്തിനുള്ളിൽ താൻ മലയാളം സംസാരിക്കുമെന്നും അതിനായി മലയാളം പഠിച്ചു കൊണ്ടിരിക്കുകയാണെന്നും കേരള ഗവർണർ രാജേന്ദ്ര ആർ ലേക്കർ. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയുടെ എഴുത്തിൻ്റെ സുവർണ്ണ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

Post a Comment

0 Comments