ഹരിതകേരളം മിഷൻ മാലിന്യമുക്ത നവകേരളം ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പുരസ്കാരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്.





 ഉള്ളിയേരി: ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ-മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയതിന് ഉള്ളിയേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന് എ.ഗ്രേഡ് ലഭിച്ചു. സാക്ഷ്യപത്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷാജി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.അജിതയിൽ നിന്നും ഏറ്റുവാങ്ങി.

Post a Comment

0 Comments