സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് അവാര്‍ഡ് സ്വന്തമാക്കി ജസ്പ്രിത് ബുംറ.





ഐസിസി പുരുഷ ക്രിക്കറ്റര്‍ക്കുള്ള സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് അവാര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുംറ. 2024-ല്‍ ക്രിക്കറ്റിന്റെ വിവിധ ഫോര്‍മാറ്റുകളില്‍ നടത്തിയ പ്രകടനമാണ് ബുംറയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ഐസിസിയുടെ ഈ പുരസ്‌കാരം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരവും ആദ്യ ഇന്ത്യന്‍ പേസര്‍കൂടിയാണ് ബുംറ.

Post a Comment

0 Comments