പാലിയേറ്റീവ് കെയർ ദിനത്തിൽ സ്നേഹ സന്ദേശ റാലി നടത്തി.




ബാലുശ്ശേരി: ബാലുശ്ശേരി പെയിൻ ആൻറ് പാലിയേറ്റീവ് കെയർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ബാലുശ്ശേരി ജി.എച്ച്.എസ്.എസ്.- എൻ.എസ്.എസ് .യൂണിറ്റിൻ്റെ സഹകരണത്തോടെ സ്നേഹ സന്ദേശ റാലി നടത്തി. ഫൈസൽ ബാലുശ്ശേരി, പി.സുധാകരൻ മാസ്റ്റർ, കുന്നോത്ത് മനോജ്, അബൂബക്കർ മാസ്റ്റർ, എൻ.കെ.സുധാകരൻ, മണി നേതൃത്വം നൽകി.

Post a Comment

0 Comments