ഉള്ളിയേരി: ആൾ കേരള പെയിൻ്റേഴ്സ് ഫാമിലി അസോസിയേഷൻ (എ.കെ.പി.എഫ്.എ) രൂപീകരണ കൺവെൻഷൻ നാളെ രാവിലെ 10 മണിക്ക് ഉള്ളിയേരി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്നു. കേരളത്തിലെ പെയിൻ്റിംഗ് തൊഴിലാളികളുടെ ഉന്നമനത്തിനായിട്ടാണ് സംഘടന രൂപീകരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
0 Comments