കീഴില്ലത്ത് ഷൗക്കത്ത് അന്തരിച്ചു.
അത്തോളി.: അടുവാട് പരേതനായ കീഴില്ലത്ത് മമ്മത് കോയയുടെ മകൻ ഷൗക്കത്ത് (51)അന്തരിച്ചു. ഭാര്യ. സുഹറാബി മക്കൾ.ഷഹനാസ്, ഷഫറിന, ഷാമിൽ മരുമക്കൾ: അൻസാർ തൃശൂര്, അൽഅമീൻ ആലത്തിയൂർ.സഹോദരങ്ങൾ: ഫാത്തിമ, ഹാജറ മയ്യത്ത് നിസ്ക്കാരം നാളെ വെള്ളി രാവിലെ 8 മണി
0 Comments