പുല്ലില്ലാമല രൂപേഷ് അന്തരിച്ചു.



അത്തോളി: കൊങ്ങന്നൂർ പുല്ലില്ലാമല രൂപേഷ് നിവാസിൽ പരേതനനായ കരുണൻ്റെ മകൻ രൂപേഷ് (41) അന്തരിച്ചു. അത്തോളി കോഴിക്കോട് റൂട്ടിലെ ബസ് ഡ്രൈവർ ആയിരുന്നു.ഭാര്യ ഷിജില വേളൂർ.മാതാവ് അമ്മിണി.സഹോദരികൾ: രൂപ എരഞ്ഞിക്കൽ, രൂപശ്രീ ഗുരുവായൂർ.സംസ്ക്കാരം നാളെ വെള്ളി കാലത്ത് 10 മണിയ്ക്ക് .

Post a Comment

0 Comments