ഉള്ളിയേരി :ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിലെ എസ്.സി. പി ഫണ്ട് വിനിയോഗിച്ച് ഒന്നാം ക്ലാസ് വിദ്യാർഥികൾക്കുള്ള പoനോപകരണ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സി അജിത നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി കെ ബീന ടീച്ചർ അധ്യക്ഷത വഹിച്ചു. രതീഷ്, ശ്രുതി എം , സിനി പനാട്ടിൽ ആശംസകൾ അർപ്പിച്ചു ഗണേശൻ കക്കഞ്ചേരി സ്വാഗതവും പി.ആർ സ്മിജ നന്ദിയും പറഞ്ഞു.
0 Comments