നടുവത്തൂർ പാലത്താൻ കണ്ടി നാണിയമ്മ അന്തരിച്ചു.





കീഴരിയൂർ : നടുവത്തൂർ
പരേതനായ കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ
 പാലാത്തൻ കണ്ടി നാണിയമ്മ (78)അന്തരിച്ചു. മക്കൾ പരേതനായ സുരേന്ദ്രൻ, സുകുമാരൻ . മരുമക്കൾ ലത, സജിത സഹോദരിമാർ . പരേതരായ : ലക്ഷ്മി അമ്മ, ദാക്ഷായനി. കാർത്ത്യായനിയമ്മ, (ചേലിയ) മാധവി അമ്മ (കുറുവങ്ങാട്)സഞ്ചയനം ബുധനാഴ്ച

Post a Comment

0 Comments