ബിമാക്ക കക്കഞ്ചേരി എം.ടി അനുസ്മരണം നടത്തി.




ഉള്ളിയേരി : ബിമാക്ക കക്കഞ്ചേരി നടത്തിയ എം.ടി അനുസ്മരണം എഴുത്തുകാരനും ചിത്രകാരനുമായ ഡോ. ലാൽ രഞ്ജിത് ഉദ്ഘാടനം ചെയ്തു. ഏ കെ ഷൈജു ആധ്യക്ഷം വഹിച്ചു. എംടി കാലവും കഥയും എന്ന വിഷയത്തിൽ അനുസ്മരണ ഭാഷണങ്ങൾ നടത്തി.
സി.കെ വിജയൻ,ഗണേശ് കക്കഞ്ചേരി,ജിതേഷ് കിനാത്തിൽ, മണി കക്കഞ്ചേരി, പി ബീരാൻകുട്ടി. എ.കെ പ്രഭീഷ് എന്നിവർ സംസാരിച്ചു. എം ടി ചിത്രരചനാ മത്സരത്തിലെ വിജയികളായ കെ മാനവേദ്, ആയിശ നസ്മി,ശിവ് ശങ്കർ എന്നീ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകി.ബിമാക്ക സെക്രട്ടറി പി.കെ ചന്ദ്രൻ സ്വാഗതവും ട്രഷറർ ഇ പ്രബീഷ് കുമാർ നന്ദിയും പറഞ്ഞു.


Post a Comment

0 Comments