കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചു.





കൊയിലാണ്ടി: കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചു;
എച്ച്എസ്ടി മലയാളം വിഭാഗത്തില്‍ താല്‍ക്കാലിക നിയമനത്തിനു നാളെ നടത്താനിരുന്ന കൂടിക്കാഴ്ച സാങ്കേതിക കാരണങ്ങളാലാണ് മാറ്റിവച്ചത്.പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും എന്ന്‌ ഹെഡ് മിസ്ട്രെസ്.

Post a Comment

0 Comments