വയനാട് : വൈത്തിരിയിലെ റിസോർട്ടിൽ മധ്യവയസ്ക്കനേയും യുവതിയേയും തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് ഉള്ളിയേരി കന്നൂര് സ്വദേശിയായ പ്രമോദ് (53), നാറാത്ത് ബിന്‍സി എന്നിവരാണ് മരിച്ചത്.റിസോട്ടിന് പുറത്തുള്ള മരത്തിലാണ് മൃതദേഹം കണ്ടത്. തിങ്കളാഴ്ച വൈകുന്നേരമാണ് ഇരുവരും റിസോട്ടില്‍ മുറിയെടുത്തത്. വൈത്തിരി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
0 Comments