ചെണ്ടമേളം നടുവണ്ണൂർ ഹയർ സെക്കൻഡറിയ്ക്ക് എ ഗ്രേഡ്




ഉള്ളിയേരി : അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ  ചെണ്ടമേളത്തിൽ എ ഗ്രേഡ് നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി. ഏഴു പേർ അടങ്ങുന്ന സംഘം അജിത്ത് കൂമുള്ളി, സജീവ് കൊയിലാണ്ടി, നിഷാന്ത് മാരാർ ഉള്ളിയേരി ( ഉള്ളിയേരി ശങ്കര മാരാരുടെ മകൻ) എന്നീ മൂന്ന് പേരുടെ ശിക്ഷണത്തിലാണ് കൊട്ട് പഠിച്ചത്.

Post a Comment

0 Comments