കിടാരത്തിൽ ക്ഷേത്രോത്സവം കൊടിയേറി.

കൊയിലാണ്ടി: തിറയാട്ടത്തിന് പ്രസിദ്ധമായ കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ - ദേവി ക്ഷേത്രോത്സവം തുടങ്ങി. ബുധനാഴ്ച കൊടിയേറ്റം, കലവറ നിറക്കൽ, മെഗാ തിരുവാതിര, തായമ്പക കലാസന്ധ്യ എന്നിവ ഉണ്ടായിരുന്നു.
        ജനുവരി രണ്ടിന്
ഉച്ചയ്ക്ക് സമൂഹസദ്യ, ഇളനീർ കുലവരവ്, പൂത്താലപ്പൊലി 
വരവ്, പഞ്ചാരിമേളം, നട്ടത്തിറ, സംഗീതവിരുന്നു, തിറകൾ. മൂന്നിന് ഉച്ചക്ക് പ്രസാദ ഊട്ട്, 
വെള്ളാട്ടുകൾ, ഇളനീർ വരവ്, താലപ്പൊലി, പാണ്ടിമേളം, നട്ടത്തിറ, തിറകൾ എന്നിവയോടെ ഉത്സവം സമാപിക്കും.

Post a Comment

0 Comments