ഭക്ഷ്യ സിവിൽ സപ്ലൈയ്സ് മന്ത്രി ജി.ആർ. അനിൽ ഭക്ഷണശാല സന്ദർശിച്ചു.




 തിരുവന്തപുരം: 63ാം മത് കേരള സ്കൂൾ കലോത്സവത്തിൻ്റെ 3ാംദിവസമായ ഇന്ന് കാലത്ത് 9 മണിക്ക് ഭക്ഷ്യ സിവിൽ സപ്ലൈയ്സ് മന്ത്രി ജി.ആർ അനിൽ ഭക്ഷണശാല സന്ദർശിച്ചു. കൂടാതെ കടകം പള്ളി സുരേന്ദ്രൻ എം എൽ എയും , ശ്രീകണ്ഠൻ നായരും ഉണ്ടായിരുന്നു. അല്പ സമയം കുട്ടികളുമായി സംവാദിക്കാനും സമയം കണ്ടെത്തി. കുട്ടികളോടൊപ്പം പന്തലിൽ ഇരുന്നു പ്രഭാത ഭക്ഷണമായ ചായയും ഇടിയപ്പവും ഇഷ്ട്കറിയും കഴിച്ച് മടങ്ങി.




Post a Comment

0 Comments