കലോൽസവ നഗരിയിൽ കെ.എസ്.ആർ.ടി.സിയുടെ സൗജന്യ ബസ് സർവ്വീസ്.





തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോൽസവ നഗരിയിൽ യാത്രാ സൗകര്യമൊരുക്കി  കെ.എസ്.ആർ.ടി.സി യുടെ സൗജന്യ ബസ് സർവീസ്. 10 ഇലക്ട്രിക് ബസ്സുകളാണ് സർവ്വീസ് നടത്തുന്നത്. വിവിധ വേദികളെ ബന്ധിപ്പിച്ചാണ് രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെ ബസ് സർവീസ് നടത്തുന്നത്.

Post a Comment

0 Comments