ആർഭാടങ്ങളില്ലാതെ ജിത്ത് അദാനി വിവാഹം.വിവാഹത്തിനോടനുബന്ധിച്ച് സാമൂഹിക സേവനത്തിന് 10,000 കോടി.







ആര്‍ഭാടങ്ങളില്ലാതെ മകന്റെ വിവാഹം നടത്തി ഗൗതം അദാനി. അതേസമയം മകന്‍ ജീത് അദാനിയുടെ വിവാഹത്തോടനുബന്ധിച്ച് 10,000 കോടി രൂപ സാമൂഹിക സേവനത്തിനായി മാറ്റിവെച്ചിരിക്കുകയാണ് ശതകോടീശ്വരന്‍ ഗൗതം അദാനി.

Post a Comment

0 Comments