കോട്ടക്കൽ ശ്രീ ഭഗവതി ക്ഷേത്രം പുത്തഞ്ചേരി പ്രതിഷ്ഠ വാർഷികവും നടപ്പന്തൽ സമർപ്പണവും ഫെബ്രുവരി 14ന്.





പുത്തഞ്ചേരി: കോട്ടക്കൽ ശ്രീ ഭഗവതി ക്ഷേത്രം പുത്തഞ്ചേരി പ്രതിഷ്ഠ വാർഷികവും, നടപ്പന്തൽ സമർപ്പണവും ഫെബ്രുവരി 14 ന്. 
 നടപ്പന്തൽ സമർപ്പണം 14 ന് വൈകുന്നേരം 5 മണിക്ക് ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യും. കെ എം രാജീവൻ മുഖ്യാതിഥിയായി പങ്കെടുക്കും. രാത്രി 8 മണിക്ക് കോട്ടക്കൽ കലാക്ഷേത്ര ഒരുക്കുന്ന കലാ സന്ധ്യ ഉണ്ടായിരിക്കുന്നതാണ്.   മാർച്ച്‌ 3,4 തിയ്യതികളിലാണ് ഉത്സവം.

Post a Comment

0 Comments