പുത്തഞ്ചേരി :കോട്ടക്കൽ ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം 2025 മാർച്ച് 03 ന് തിങ്കളാഴ്ച നടക്കുന്നു.
കാലത്ത് - 5 മണിക്ക്
നടതുറക്കൽ ശേഷം
ഗണപതി ഹോമം,
കലശം,പൂജ.
രാവിലെ 7 മണിക്ക് കാവുണർത്തൽ,
ചെണ്ടമേളം.
9 മണിക്ക്
കാവുങ്കൽ ഗുരുദേവ സന്നിധിയിൽ നിന്നും
ആഭരണം,ആയുധം എഴുന്നള്ളത്ത്.
10 മണിക്ക്
ഇളനീർ കുല വരവ് ( ആഘോഷവരവ് )
12 മണിക്ക് -അന്നദാനം
3 മണിക്ക് - ഭഗവതി, കുട്ടിച്ചാത്തൻ ഗുരുതി.
5 മണിക്ക് കരുമകൻ വെള്ളാട്ട്, കുട്ടിച്ചാത്തൻ വെള്ളാട്ട്
9 മണിക്ക് താലപ്പൊലി, പാണ്ടിമേളം
തുടർന്ന് വെള്ളാട്ട്,തിറകൾ
0 Comments