ഉള്ളിയേരി : ചെങ്ങോട്ടുകാവ് - ഉള്ളിയേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഒള്ളൂർ കടവ് പാലം ഫെബ്രുവരി 25 ന് ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സച്ചിൻദേവ് എം എൽ എ, കാനത്തിൽ ജമീല എം എൽ എ എന്നിവർ പങ്കെടുക്കും.
0 Comments