കൊയിലാണ്ടി: ആർ ശങ്കർ മെമ്മോറിയൽ എസ്.എൻ. ഡി.പി. യോഗം കോളേജ് പൂർവ്വ വിദ്യാർഥി സംഗമം "മെമ്മോറിയ" കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പരിപാടി യുടെ ഭാഗമായി സുരക്ഷാ പാലിയേറ്റീവ് കെയറിന് പരിചരണ സഹായ ഉപകരണങ്ങൾ കൈമാറി.
കോളേജ് പ്രിൻസിപ്പാൾ സി.പി. സുജേഷ്, അലൂംമ്നി അസോസിയേഷൻ സെക്രട്ടറി പവിത, പ്രോഗ്രാം കൺവീനർ അഡ്വ. അമൽ കൃഷ്ണ, ഡോ. വി.ജി. പ്രശാന്ത്, ഡോ. ഷാജി മാരാംവീട്ടിൽ, ജി.ഹൃദ്യ, പി.കെ. രഞ്ചു എന്നിവർ സംസാരിച്ചു.
0 Comments