അത്തോളി: കുടക്കല്ല് ശ്രീ പാട്ടുപുരക്കുഴി പരദേവത ക്ഷേത്രത്തിൽ നവീകരണ കലശത്തിനും ഉൽസവത്തിനും തുടക്കമായി. ഇനിയുള്ള എട്ട് നാൾ അഷ്ഠമംഗലപ്രശ്നത്തിൽ നിർദ്ദേശിക്കപ്പെട്ട 'പീഠം മാറി നവീകരണ'ത്തിൻ്റെയും ഉൽസവവത്തിൻ്റെയും നിറവിൽ പരദേവതയുടെ സന്നിധി. നവീകരണ കലശത്തിൻ്റെയും ഉൽസവത്തിൻ്റെയും ഭാഗമായി ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കലാപരിപാടികളും പ്രസാദ ഊട്ടും നടക്കും.
0 Comments