മുചുകുന്ന് യു പി സ്കൂൾ വാർഷികം ഫുട്ബോൾ ടൂർണ്ണമെൻ്റ് നടത്തി.




മൂടാടി: മുചുകുന്ന് യു.പി. സ്കൂൾ '125-ാംവാർഷികാഘോഷത്തിന്റെ ഭാഗമായി ഫുട്ബോൾ ടൂർണമെൻ്റ് നടത്തി. മേലടി സബ് ജില്ലയിലെ വിവിധ സ്കൂളുകൾ പങ്കെടുത്തു. കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ  ശ്രീലാൽ ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. എസ്.ഐ.
ശ്രീജിത്ത് ലാൽ, വാർഡ് മെമ്പർ എം.പി. അഖില, പ്രധാനാധ്യാപിക വി. സബിത, പി.ടി.എ. പ്രസിഡൻ്റ് ഒ. രഘു, എം.കെ. സിന്ധു, എ. മനോജ് എന്നിവർ സംസാരിച്ചു. കാർഷിക-പുരാവസ്തു പ്രദർശനം എന്നിവയും നടന്നു.

Post a Comment

0 Comments