ഉള്ളിയേരി: നാറാത്ത് എടക്കോത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിലെ നവീകരിച്ച കുളം ഉള്ളിയേരി മലബാര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി.വി.നാരായണന്‍ നാടിന് സമര്‍പ്പിച്ചു.
തന്ത്രി നമ്പ്യാര്‍ചാലില്‍ മീത്തല്‍ സുരേഷ്, കര്‍മികളായ കൊളക്കാട് രാഘവന്‍, കണ്ണിപ്പൊയില്‍ വേണു എന്നിവര്‍ കാര്‍മികത്വം വഹിച്ചു. കെ.വി.ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു. സോമന്‍നമ്പ്യാര്‍, ചന്ദ്രന്‍ കിണറുള്ളതില്‍, മനേഷ് നാറാത്ത്എന്നിവർപ്രസംഗിച്ചു
0 Comments