പെരുവട്ടൂർ സൗഭാഗ്യയിൽ ജയപ്രകാശ് അന്തരിച്ചു.





കൊയിലാണ്ടി: പെരുവട്ടൂർ സൗഭാഗ്യയിൽ ജയപ്രകാശ് 48 (മലനാട് വീൽ അലയിൻമെൻ്റ് ചിക്മാംഗ്ലൂർ) അന്തരിച്ചു. അച്ഛൻ ചങ്ങരോത്ത് ബാലൻ നായർ, അമ്മ ശ്രീകൃഷ്ണസദനം ശാന്ത അമ്മ. സഹോദരങ്ങൾ ഷാജി (ചിക്മാംഗ്ലൂർ), ഗിരീഷ് (ചിക്മാഗ്ലൂർ), ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പെരുവട്ടൂർ വീട്ടുവളപ്പിൽ.

Post a Comment

0 Comments