കൊയിലാണ്ടി ഷോപ്പിഗ് ഫെസ്റ്റിവലിന്റെ ബ്രോഷർ പ്രകാശനം ചെയ്തു.





കൊയിലാണ്ടി: മർച്ചന്റ്സ് അസോസിയേഷൻ, വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ്, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന കൊയിലാണ്ടിഷോപ്പിഗ് ഫെസ്റ്റിവലിന്റെ ബ്രോഷർ പ്രകാശനം ബഹു കൊയിലാണ്ടി സിഐ ശ്രീലാൽ ചന്ദ്രശേഖർ നിർവഹിച്ചു. മണിയോത്ത് മൂസ അധ്യക്ഷത വഹിച്ചു. അമേത്ത് കുഞ്ഞഹമ്മദ്,കെ പി രാജേഷ്,സുനിൽ പ്രകാശ്,കെ ദിനേശൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു കെ കെ നിയാസ് സ്വാഗതവും, കെ കെ ഗോപാലകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.

Post a Comment

0 Comments