കൊച്ചി: മാതാപിതാക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ സർക്കാർ
എറ്റെടുത്ത് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മാസം തികയാതെ പ്രസവിച്ച കുഞ്ഞ് കഴിഞ്ഞ 23 ദിവസമായി ലൂർദ്ദ് ആശുപത്രിയിൽ ഐസിയുവിൽ ചികിൽസയിലായിരുന്നു. ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ ബേബി ഓഫ് രഞ്ജിത എന്ന മേൽവിലാസത്തിലാണ് ചികിൽസിച്ചിരുന്നത്.
0 Comments