കണ്ടോത്ത് ഫാത്തിമ അന്തരിച്ചു.





അത്തോളി: കണ്ണിപ്പൊയിൽ പരേതനായ കണ്ടോത്ത് മൊയ്തിയുടെ ഭാര്യ ഫാത്തിമ (79) അന്തരിച്ചു. മക്കൾ : സുബൈദ, മുഹമ്മദ്‌, റസിയ, ലിജാസ്.മരുമക്കൾ: മാമ്മത് കോയ വേളൂർ,സക്കീന,അബ്ദുള്ളക്കോയ അനീറ. സഹോദരങ്ങൾ: മമ്മദ് കോയ, നഫീസ,ആസ്യ,പരേതരായ ആലി,ആമിന.
നിസ്കാരം നാളെ ശനി രാവിലെ 8.30 ന് കൂടത്തിങ്ങൾ പള്ളി ചീക്കിലോട്.

Post a Comment

0 Comments