കൊയിലാണ്ടി:
മലബാറിലെ പ്രസിദ്ധമായ കൊല്ലം ശ്രീ.പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം കുറിക്കൽ നാളെ നടക്കും. കാലത്ത് പൂജക്ക് ശേഷം എട്ട് മണിക്ക് പൊറ്റമ്മൽ നമ്പീശൻ്റെയും കോട്ടൂർ ശശികുമാർ നമ്പീശൻ്റെയും നേതൃത്വത്തിലാണ് ചടങ്ങ്. പാരമ്പര്യ കാരണവന്മാർ ചടങ്ങിൽ സംബന്ധിക്കും. പുതുക്കിപ്പണിത കാരണവർ തറയിലാണ് ചടങ്ങ് നടക്കുക,. കാരണവർ തറയുടെ സമർപ്പണവും ഇതോടനുബന്ധിച്ച് നടക്കും.
0 Comments