മണ്ണാത്തിക്കടവത്ത് രാമൻ അന്തരിച്ചു.




അത്തോളി: കൊളക്കാട്
മണ്ണാത്തിക്കടവത്ത് രാമൻ (65) അന്തരിച്ചു. ഭാര്യ: ശാന്ത
മക്കൾ: രജീഷ്, ആശാലത.
മരുമക്കൾ: സുരഭി (ഒളോപ്പാറ), പരേതനായ ശ്രീജേഷ്.
സഹോദരങ്ങൾ: ശ്യാമള, പ്രസന്ന, പരേതരായ ഭാസ്കരൻ, ഗണേശൻ, കാർത്തി.
സഞ്ചയനം: വ്യാഴം

Post a Comment

0 Comments