പാർലമെൻ്റ് മാർച്ചിൽ പങ്കെടുക്കുന്ന വളണ്ടിയർമാർക്ക് യാത്രയയപ്പ് .





ഉള്ളിയേരി : കേന്ദ്ര സർക്കാരിൻ്റെ വ്യാപാര ദ്രോഹ നടപടികൾക്കെതിരെ ഫിബ്രവരി 18ന് നടക്കുന്ന പാർലമെൻ്റ് മാർച്ചിൽ പങ്കെടുക്കുന്ന ബാലുശ്ശേരി നിയോജക മണ്ഡലം വളണ്ടിയർമാർക്ക് ഉള്ളിയേരിയിൽ യാത്രയയപ്പ് നൽകി.യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. വാടകക്കുള്ള GST പൂർണമായി ഒഴിവാക്കുക.
ഓൺലൈൻ വ്യാപാരത്തിന് സെസ് ഏർപെട്ടു ത്തുക.
ചെറുകിട വ്യാപാരികളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ്. പാർലമെൻ്റ് മാർച്ച്നടത്തുന്നത്.

Post a Comment

0 Comments