കൊയിലാണ്ടി: ദേശീയ ഗെയിംസിൽ വോളി ബോളിൽ സ്വർണ മെഡൽ നേടിയ സർവ്വീസസ് ടീമിലെ അഭിഷേക് രാജീവന് ജന്മനാട്ടിൽ സ്വീകരണം നൽകി. കൊല്ലം പ്രതീക്ഷ റസിഡൻസ് അസോസിയേഷൻ്റെ സ്വീകരണം നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.
സ്ഥിരം സമിതി അധ്യക്ഷൻ ഇ.കെ. അജിത്ത്
അധ്യക്ഷനായി. പ്രതീക്ഷ സെക്രട്ടറി ജോബിന, എൻ.വി. വത്സൻ, സുധീഷ് നരിക്കുനി, കെ. രാജീവൻ, രവി തിരുവോത്ത്, പുഷ്പരാജൻ നങ്ങാണത്ത്, ഗംഗാധരൻ,
സത്യൻ, അനു, സജീവൻ പുത്തലത്ത്, രവി പുള്ളുവനം കണ്ടി എന്നിവർ സംസാരിച്ചു.
0 Comments