ശ്രീ കൊളത്തൂപ്പൻ ക്ഷേത്ര മഹോത്സവം മാർച്ച് 25ന് ആരംഭിക്കും.








കൊളത്തൂർ: മലബാറിൽ നരസിംഹമൂർത്തി പ്രതിഷ്ഠയുള്ളതും സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ളതുമായ ശ്രീ കൊളത്തൂരപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന വാർഷിക മഹോൽസവം മാർച്ച് 25ന് തുടങ്ങും. മഹോൽസവ നാളുകളിൽ ക്ഷേത്രത്തിൽ വിശേഷ പൂജകളും കലാപരിപാടികളും നടക്കും. മാർച്ച് 31ന് പ്രതിഷ്ഠാദിനം. ഏപ്രിൽ 1ന് കളമെഴുത്തും തേങ്ങയേറുംപാട്ടും നടക്കും.

Post a Comment

0 Comments