നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി സമ്മാനിച്ച് മൗറീഷ്യസ്.




പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി സമ്മാനിച്ച് മൗറീഷ്യസ്. മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ചന്ദ്ര രാംഗൂലമാണ് രാജ്യത്തെ പരമോന്നത ബഹുമതിയായ 'ദി ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ആന്‍ഡ് കീ ഓഫ് ദി ഇന്ത്യന്‍ ഓഷ്യന്‍' പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചത്. മൗറീഷ്യസിന്റെ പരമോന്നത ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ഇതോടെ മോദി മാറി.

Post a Comment

0 Comments