തിരുവോത്ത് കണ്ടി രാജൻനായർ നിര്യാതനായി.




അത്തോളി :കൊളക്കാട് തിരുവോത്ത് കണ്ടി പരേതനായ കുഞ്ഞികൃഷ്ണൻ നായരുടെ മകൻ ടി.കെ.രാജൻ നായർ (64) നിര്യാതനായി. കൊളക്കാട് ഇടുവല്ലൂർ ശിവക്ഷേത്ര സെക്രട്ടറിയായിരുന്നു. കോൺഗ്രസ് അത്തോളി മണ്ഡലം മുൻ ജനറൽ സെക്രറിയുമായിരുന്നു. രാജൻ നായരുടെ നിര്യാണത്തെ തുടർന്ന് ഇടുവല്ലൂർ ശിവക്ഷേത്രത്തിൽ തിങ്കളാഴ്ച നടത്താനിരുന്ന നടപ്പന്തൽ സമർപ്പണം മാറ്റി വെച്ചു. സംസ്കാരം നാളെ ( ഞായർ രാവിലെ10 മണിക്ക് ) ഭാര്യ: മിനി ( കൂട്ടാലിട). മക്കൾ: ജിഷ്ണു (കാലിക്കറ്റ് എയർപോർട്ട്), മഞ്ജു. മരുമക്കൾ: ഗീതു (സെക്രട്ടറി മൊടക്കല്ലൂർ മിൽമ ), വരുൺ (പനമരം സഹകരണ ബാങ്ക്)
സഹോദരങ്ങൾ: വത്സല (പനമരം ) , പരേതരായ ശ്രീധരൻ നായർ,രവീന്ദ്രൻ

Post a Comment

0 Comments