കൂമുള്ളിയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.





കൂമുള്ളി:ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാലയിൽ കൂമുള്ളി വനിതാവേദി സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി
വനിതാവേദി സെക്രട്ടറി ഷാക്കിറ കെ. സ്വാഗതം പറഞ്ഞ ചടങ്ങിൽ  ഒന്നാം വാർഡ് മെമ്പർ ബൈജു കൂമുള്ളി ഉദ്ഘാടനം നിർവ്വഹിച്ചു തുടർന്ന് കൂമുള്ളി മഹല്ല് കമ്മറ്റി പ്രസിഡന്റ്‌ യൂസഫ്, കെ , അനീഷ് പുത്തഞ്ചേരി എന്നിവർ സംസാരിച്ചു വനിതാവേദി പ്രസിഡണ്ട്‌ സ്മിത ഓ. കെ അധ്യക്ഷയായ ചടങ്ങിൽ വിനീത നന്ദി പറഞ്ഞു തുടർന്ന് നടന്ന ഇഫ്താർ വിരുന്നിൽ മുന്നൂറോളം പേർ പങ്കെടുത്തു.

Post a Comment

0 Comments