കൊയിലാണ്ടി :സാർവദേശീയ വനിതാ ദിനത്തിൻ്റെ ഭാഗമായി രംഗകല ലൈബ്രറി& റീഡിംഗ് റൂം
പാച്ചാക്കൽ മുചുകുന്ന് ആഭിമുഖ്യത്തിൽ ബോധവത്ക്കരണക്ലാസ് സംഘടിപ്പിച്ചു.
"കൗമാരത്തെ അറിയാൻ , നന്മയിലേക്ക്
നയിക്കാൻ ഉത്തരവാദിത്വ രക്ഷാകർത്തൃത്വം"
എന്ന വിഷയത്തെ അധികരിച്ച് ജിൻസി ജയേഷ് ക്ലാസ് നയിച്ചു. സുബിഷ പ്രകാശൻ
അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ രമ.കെ.ടി സ്വാഗതവും അഞ്ജുഷ.എ നന്ദിയും രേഖപ്പെടുത്തി.
0 Comments