ബാലുശ്ശേരി ബസ് സ്റ്റാൻഡ് പരിസരത്ത് കുടിവെള്ളം സ്ഥാപിച്ചു.




ബാലുശ്ശേരി: ഡിവൈഎഫ്‌ഐ ബാലുശ്ശേരി മേഖല കമ്മിറ്റി യുടെ നേതൃത്വത്തില്‍ ബാലുശ്ശേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് കുടിവെള്ളം സ്ഥാപിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറര്‍ ടി കെ സുമേഷ് ഉദ്്ഘാടനം നിര്‍വഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് എസ് എസ് അതുല്‍, പി സനൂപ്, സി കെ രാഹുല്‍ റാം, ആര്‍ എസ് രഞ്ജിത്ത്, വി ബി അരുണ്‍ കുമാര്‍, അതുല്യ കെ എം, അധീന പിഎന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments