ഉള്ളിയേരി :"രക്തദാനം മഹാദാനം" എന്ന . സന്ദേശം ജീവതത്തിൽ പകർത്തിയിരിക്കുകയാണ് അരുൺ നമ്പിയാട്ടിൽ. ഇരുപതി അഞ്ച് തവണ രക്തദാനം നടത്തി. രക്തദാനംനടത്തിയത് ഐ.ടി.ഐപഠിക്കുമ്പോൾ ആണ്. വർഷത്തിൽ മുന്ന് തവണ രക്തദാനം നടത്തുന്നു.ഹോപ്പ് എന്ന സംഘടന ജീവൻ രക്ഷാഅവാർഡ് നൽകി. സംസ്ഥാന സർക്കാറിന്റെ യുവജനക്ഷേമ വളിയണ്ടർ,റെഡ് ക്രോസ് വളിയണ്ടർ, ആപത് മിത്ര വളിയണ്ടർ. മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്ര സമിതി അംഗവും ആണ്അരുൺ.മുണ്ടോത്ത് നമ്പിയാട്ടിൽ സദാനന്ദന്റെയും അനിതയുടെയും മകനായഅരുണിന്റെ ഏകസഹോദരി അർച്ചന
0 Comments