അത്തോളി: അത്തോളി - തോരായി ഉണ്ണ്യേച്ച് കണ്ടി ശ്രീ ഭഗവതി ക്ഷേത്രത്തിൽ 19-03-25 ന് ബ്രഹ്മശ്രീ.പുതുശ്ശേരി ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറിയ ഉത്സവം ഭക്തിസാന്ദ്രമായ അവിസ്മരണീയ മുഹൂർത്തങ്ങൾ ദേശത്തിന് സമർപ്പിച്ച് ഇന്ന് കാലത്ത് സമാപിച്ചു. വാദ്യമേളത്തിന്റെ വിസ്മയം പ്രസിദ്ധ വാദ്യ കലാകരൻ വിനോദ് കാഞ്ഞിലശ്ശേരിയുടെ "മേളപ്പെരുമ" ശ്രദ്ധേയമായി. 01-04-2025 ന് നടക്കുന്ന കൊടിയിറക്കത്തോടെ ഈ വർഷത്തെ ഉത്സവചടങ്ങുകൾ സമാപിക്കും.
0 Comments