മൂടാടി:ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽപ്പെട്ട കളത്തിൽ മുക്ക്- ഉണിച്ചിരം വീട്ടിൽ താഴെ ബീച്ച് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി അധ്യക്ഷയായി. വാർഡ് മെമ്പർ കെ. സുമതി സ്വാഗതവും, സഗിന ബാബു നന്ദിയും പറഞ്ഞു. ചടങ്ങിൽ പി.വി. ഗംഗാധരൻ, മെമ്പർ കെ.പി. ലത, കെ.എം. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
0 Comments