നന്തി ശ്രീവത്സരത്തിൽ അദ്വൈത് കൃഷ്ണ അന്തരിച്ചു.




 കൊയിലാണ്ടി: നന്തി പയ്യോളി ഗവ.എച്ച്എസ്എസ് എട്ടാംതരം വിദ്യാര്‍ഥിയായ ശ്രീവത്സരത്തില്‍ അദ്വൈത് കൃഷ്ണ (13) അന്തരിച്ചു. അച്ഛന്‍ : പി.അരുണ്‍കുമാര്‍ (മാതൃഭൂമി,കണ്ണൂര്‍), അമ്മ : രമ്യ. സഹോദരന്‍: ആദിത് കൃഷ്ണ (പ്ലസ്ടു വിദ്യാര്‍ഥി ഗവ.എച്ച്എസ്എസ്,പയ്യോളി).

Post a Comment

0 Comments