കീഴയിൽ ഇന്ദിര അന്തരിച്ചു.





കൊയിലാണ്ടി: കൊല്ലം കീഴയിൽ വിശ്വനാഥൻ നായരുടെ ഭാര്യ ഇന്ദിര (66) അന്തരിച്ചു. മക്കൾ: ഷീല, ഷീന ( പിഷാരികാവ് ദേവസ്വം).
മരുമക്കൾ: രവീന്ദ്രൻ നായർ (പന്തലായനി), ഹരീഷ് കുമാർ (കോതങ്കൽ). സഞ്ചയനം: ഞായറാഴ്ച.

Post a Comment

0 Comments