കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ.





കോഴിക്കോട്: ശവ്വാൽ മാസപ്പിറവി കണ്ടു. സംസ്ഥാനത്തു നാളെ ചെറിയ പെരുന്നാൾ.

എല്ലാ വായനക്കാർക്കും കേരള ഫ്രീലാൻസ് പ്രസ്സിൻ്റെ ചെറിയ പെരുന്നാൾ ആശംസകൾ.

Post a Comment

0 Comments