ഗുജറാത്തിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനത്തിൽ 13 മരണം.




ഗുജറാത്തിലെ ബനസ്കന്ത ജില്ലയിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചു. വൻ സ്ഫോടനത്തിൽ കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നു.

Post a Comment

0 Comments