ഇംഗ്ലീഷ് പ്രസംഗ പരിശീലനവും മോട്ടീവേഷൻ ക്ലാസും സംഘടിപ്പിച്ചു.






അത്താണി/ അത്തോളി: ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയത്തിൽ വർണ്ണോൽസവം-25 ൻ്റെ ഭാഗമായി ബാലവേദി ഇംഗ്ലീഷ് പ്രസംഗ പരിശീലനവും മോട്ടീവേഷൻ ക്ലാസും സംഘടിപ്പിച്ചു.
അധ്യാപകനും സൈക്കോളജിസ്റ്റുമായ ജോബി മാത്യു.ടി ക്ലാസെടുത്തു. ബാലവേദി പ്രസിഡണ്ട് മയൂഖ സുഭാഷ് [ പ്രസിഡണ്ട്,ബാലവേദി] കൃഷ്ണ കുമാരി[ കൗൺസിലർ],ബിൻസി ബിനീഷ്[സെക്രട്ടറി, വനിതാ വേദി]  അദനാൻ[സെക്രട്ടറി, ബാലവേദി ] , അഷ്റഫ് ചീടത്തിൽ [സെക്രട്ടറി,സ്പേസ് അത്തോളി], ശില്പ ദിലീപ് [ലൈബ്രേറിയൻ] തുടങ്ങിയവർ സംസാരിച്ചു. തുടർന്ന്  നടന്ന പ്രസംഗ മത്സരത്തിൽ വിസ്മയ മുരളി, അദ്നാൻ ജാസി, ആദർശ് ലിനീഷ് എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

Post a Comment

0 Comments