കോടഞ്ചേരി : നാരങ്ങാത്തോട് പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ എൻ ഐ റ്റി യിലെ മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയായ രേവന്ത് (21)ആണ് അപകടത്തിൽ പെട്ട് മരിച്ചത്.ആന്ധ്രപ്രദേശ് സ്വദേശിയാണ് രേവന്ത്.
അപകടം നടന്നത് ഏകദേശം വൈകിട്ട് ആറരയോടെയാണ്.
മുക്കത്ത് നിന്ന് ടാക്സി ജീപ്പ് വിളിച്ച് പതങ്കയത്ത് കുളിക്കാൻ സംഘമായി എത്തിയതായിരുന്നു വിദ്യാർത്ഥികൾ.
0 Comments