കൊടശ്ശേരി: ഭാരതീയ ജനത പാർട്ടി കൊടശ്ശേരിയിൽ ഇന്ന് പഹൽഗാം ഭീകരാക്രമണത്തിർ പ്രതിഷേധ പ്രകടനവും ഭീകരവിരുദ്ധ ജ്വാലയും നടത്തി. ശംഭു നായർ(ബൂത്ത് പ്രസിഡണ്ട്) ആർ.എം കുമാരൻ(കോഴിക്കോട് റൂറൽ സെക്രട്ടറി)പത്മ ഗിരീഷ്(അത്തോളി ഏരിയ സെക്രട്ടറി) എന്നിവർ സംസാരിച്ചു.
കാശ്മീർ താഴ്‌വരയിലെ ഭീകരാക്രമണത്തിൽ മൃത്യു വരിച്ചവർക്ക് ദീപം തെളിയിച്ച് ശ്രദ്ധാജ്ഞലി അർപ്പിച്ചു.
0 Comments